എം ജി ശ്രീകുമാര്‍ സംഗീത സംവിധാനത്തില്‍ ശ്രദ്ധ നല്‍കുന്നു
എം ജി ശ്രീകുമാര്‍ വീണ്ടും സംഗീത സംവിധാനത്തില്‍ ഒരു നാള്‍ വരും ദേവ ഗാന്ധാരി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യന്ന പുതിയ മലയാളം സിനിമ സ്വപ്ന മാളിക പെണ്‍പട്ടണം സര്‍ക്കാര്‍ കോളനി സകുടുംബം ശ്യാമള കൂടാതെ തമിള്‍ സിനിമയിലും അദേഹം ഗാനങ്ങള്‍ ചെയുന്നു
ഇനി അതിന്റെ കൂടി കുറവേയുള്ളു...
ReplyDeleteപറയാന്‍ പറ്റില്ല അല്ലെ, ചിലപ്പോ പാട്ട് കണക്കാണെങ്കിലും സംഗീതസംവിധാനത്തില്‍ ചേട്ടന്റെ ഗുണം അല്പമെങ്കിലും കാണിച്ചേക്കും. കണ്ടറിയാം.