ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് "എല്‍സമ്മ എന്ന ആണ്‍കുട്ടി" എന്ന് പേരിട്ടു ...ഇത്തവണ ലാല്‍ ജോസ് ചിത്രത്തിന് സംഗീതം നല്‍കുന്നത് രാജാമണിയാണ് ...നീണ്ട 8 വര്‍ഷത്തിനു ശേഷമാണു രാജാമണി ഒരു ചിത്രത്തിന്റെ പാട്ടുകള്‍ ഒരുക്കുന്നത് ...എന്നാല്‍ അനേകം സിനിമകളുടെ പശ്ചാത്തല സംഗീതം നല്‍കികൊണ്ട് അദ്ദേഹം ഇപ്പോഴും സജീവമാണ് ....ലാല്‍ ജോസ് സംവിധാനം ചെയ്ത കഴിഞ്ഞ 12 ചിത്രങ്ങളില്‍ 9 ചിത്രങ്ങള്‍ക്ക് വിദ്യ സാഗറും ,2 ചിത്രങ്ങള്‍ക്ക് അലക്സ് പൌലും ,അറബികഥ എന്ന ചിത്രത്തിന് ബിജി ബാലും ആയിരുന്നു സംഗീതം നല്‍കിയിരുന്നത് . പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത താളവട്ടം എന്ന ചിത്രത്തിന് രഘുകുമാറും രാജാമണിയും ചേര്‍ന്നാണ് സംഗീതം നല്‍കിയിരുന്നത്
ഫിലിം :എല്‍സമ്മ എന്ന ആണ്‍കുട്ടി
സംവിധാനം :ലാല്‍ ജോസ്
അഭിനയികുന്നവര്‍ : kunjakko boban ,ഇന്ദ്രജിത്ത്
സംഗീതം :രാജാമണി
Monday, March 29, 2010
Thursday, March 25, 2010
ഫാസില്‍ ചിത്രത്തില്‍ എം ജയചന്ദ്രന്‍ സംഗീതം
ഫാസില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പുതുമുഖങ്ങള്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു ...ക്യാമറ :അനന്താകുട്ടന്‍
സംഗീതം എം ജയചന്ദ്രന്‍ ..ഗാനരചന :കൈതപ്രം ...ഫാസിലിന്റെ 1997 ഇല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് മുതല്‍ 2009 പുറത്തിറങ്ങിയ മോസ് ആന്‍ഡ് ക്യാറ്റ് വരെയുള്ള 6 ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയത് ഔസേപച്ചന്‍ ആയിരുന്നു .
സംഗീതം എം ജയചന്ദ്രന്‍ ..ഗാനരചന :കൈതപ്രം ...ഫാസിലിന്റെ 1997 ഇല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് മുതല്‍ 2009 പുറത്തിറങ്ങിയ മോസ് ആന്‍ഡ് ക്യാറ്റ് വരെയുള്ള 6 ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയത് ഔസേപച്ചന്‍ ആയിരുന്നു .
Tuesday, March 23, 2010
എം ജി ശ്രീകുമാര്‍ സംഗീത സംവിധാനം ചെയ്യുന്ന 5 ചിത്രങ്ങള്‍ അണിയറയില്‍
ഒരുനാള്‍ വരും -ടീ കെ രാജീവ്കുമാര്‍ -ശ്രീനിവാസന്‍ -മണിയന്‍പിള്ള രാജു -മോഹന്‍ലാല്‍ -
അലക്സാണ്ടര്‍ ദ ഗ്രേറ്റ് -മുരളി നാഗവള്ളി -മോഹന്‍ലാല്‍
രേഗുപതി രാഗവ രാജാറാം -ഷാജി കൈലാസ് -പ്രിത്വിരാജ്
ദേവഗാന്ധാരി -മോഹന്‍ലാല്‍
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ പുതിയ മലയാള ചിത്രം
അലക്സാണ്ടര്‍ ദ ഗ്രേറ്റ് -മുരളി നാഗവള്ളി -മോഹന്‍ലാല്‍
രേഗുപതി രാഗവ രാജാറാം -ഷാജി കൈലാസ് -പ്രിത്വിരാജ്
ദേവഗാന്ധാരി -മോഹന്‍ലാല്‍
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ പുതിയ മലയാള ചിത്രം
എസ്.പി വെങ്കിടേഷ് തിരിച്ചുവരുന്നു
ഫിലിം :കൂട്ടുകാര്‍
സംവിധാനം :പ്രസാദ് വളാഞ്ചേരി
നിര്‍മാണം :പോള്‍
സംഗീതം :എസ് .പി വെങ്കിടേഷ്
അഭിനയികുന്നവര്‍ :വിനു മോഹന്‍ ;ഭാമ
സംവിധാനം :പ്രസാദ് വളാഞ്ചേരി
നിര്‍മാണം :പോള്‍
സംഗീതം :എസ് .പി വെങ്കിടേഷ്
അഭിനയികുന്നവര്‍ :വിനു മോഹന്‍ ;ഭാമ
Monday, March 15, 2010
4 idiots : കെ എം പ്രധീഷ് സംവിധാനം : രമേശന്‍ നായര്‍ -രമേശ് നാരായണ്‍ സംഗീതം
മുകേഷ് ,സിദിക്ക് ,ജഗതി ,സുരാജ് പ്രധാന വേഷങ്ങളില്‍ എത്തുന്നു
എലക്ട്ര : ഔസേപച്ചന്‍ സംഗീതം
ശ്യാമ പ്രസാദ് സംവിധാനം :നയന്‍താര ,മാനിഷ കൊയ്രള എന്നിവര്‍ അഭിനയിക്കുന്നു
Thursday, March 4, 2010
"പലവട്ടം കത്ത് നിന്നു ഞാന്‍ " വിനീതും ഷാന്‍ റെഹ്മാന്‍ വീണ്ടും
വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് പൂജ കഴിഞ്ഞു ..ഷാന്‍ റെഹ്മാന്‍ സംഗീതം
വീ എം വിനു -മമ്മൂട്ടി ചിത്രം ഗണപതി ..കൈതപ്രം-മോഹന്‍ സിതാര സംഗീതം
വീ എം വിനു -മമ്മൂട്ടി ചിത്രം ഗണപതി ..കൈതപ്രം-മോഹന്‍ സിതാര സംഗീതം
കിംഗ് റിച്ചാര്‍ഡ് വരുന്നു .അഞ്ച് സംഗീത സംവിധായകര്‍
സംവിധാനം :രഞ്ജന്‍ പ്രമോദ്
അഭിനയിക്കുനത് : മോഹന്‍ലാല്‍
അഭിനയിക്കുനത് : മോഹന്‍ലാല്‍
എം യെ നിഷാദിന്റെ ബെസ്റ്റ് ഓഫ് ലക്ക് ..സംഗീതം യൂഫോര്യന്‍ ബാന്‍ഡ് ഗായകന്‍ പലഷ് സെന്‍
അഭിനയിക്കുനത് : പ്രഭു ,ഉര്‍വശി
ശരത്തിന്റെ സംഗീതത്തില്‍ കന്ന്യാകുമാരി എക്സ്പ്രസ്സ്
സംവിധാനം : ടീ എസ് സുരേഷ് ബാബു
രചന :ഡെന്നീസ് ജോസഫ്
അഭിനയിക്കുനത് : സുരേഷ് ഗോപി
രചന :ഡെന്നീസ് ജോസഫ്
അഭിനയിക്കുനത് : സുരേഷ് ഗോപി
Subscribe to:
Comments (Atom)