എം ജി ശ്രീകുമാര്‍ വീണ്ടും സംഗീത സംവിധാനത്തില്‍
ഒരു നാള്‍ വരും
ദേവ ഗാന്ധാരി
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യന്ന പുതിയ മലയാളം സിനിമ
സ്വപ്ന മാളിക
പെണ്‍പട്ടണം
സര്‍ക്കാര്‍ കോളനി
സകുടുംബം ശ്യാമള
കൂടാതെ തമിള്‍ സിനിമയിലും അദേഹം ഗാനങ്ങള്‍ ചെയുന്നു
MMDs
Thursday, June 24, 2010
Monday, March 29, 2010
ലാല്‍ ജോസിനോപ്പം രാജാമണി
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് "എല്‍സമ്മ എന്ന ആണ്‍കുട്ടി" എന്ന് പേരിട്ടു ...ഇത്തവണ ലാല്‍ ജോസ് ചിത്രത്തിന് സംഗീതം നല്‍കുന്നത് രാജാമണിയാണ് ...നീണ്ട 8 വര്‍ഷത്തിനു ശേഷമാണു രാജാമണി ഒരു ചിത്രത്തിന്റെ പാട്ടുകള്‍ ഒരുക്കുന്നത് ...എന്നാല്‍ അനേകം സിനിമകളുടെ പശ്ചാത്തല സംഗീതം നല്‍കികൊണ്ട് അദ്ദേഹം ഇപ്പോഴും സജീവമാണ് ....ലാല്‍ ജോസ് സംവിധാനം ചെയ്ത കഴിഞ്ഞ 12 ചിത്രങ്ങളില്‍ 9 ചിത്രങ്ങള്‍ക്ക് വിദ്യ സാഗറും ,2 ചിത്രങ്ങള്‍ക്ക് അലക്സ് പൌലും ,അറബികഥ എന്ന ചിത്രത്തിന് ബിജി ബാലും ആയിരുന്നു സംഗീതം നല്‍കിയിരുന്നത് . പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത താളവട്ടം എന്ന ചിത്രത്തിന് രഘുകുമാറും രാജാമണിയും ചേര്‍ന്നാണ് സംഗീതം നല്‍കിയിരുന്നത്
ഫിലിം :എല്‍സമ്മ എന്ന ആണ്‍കുട്ടി
സംവിധാനം :ലാല്‍ ജോസ്
അഭിനയികുന്നവര്‍ : kunjakko boban ,ഇന്ദ്രജിത്ത്
സംഗീതം :രാജാമണി
ഫിലിം :എല്‍സമ്മ എന്ന ആണ്‍കുട്ടി
സംവിധാനം :ലാല്‍ ജോസ്
അഭിനയികുന്നവര്‍ : kunjakko boban ,ഇന്ദ്രജിത്ത്
സംഗീതം :രാജാമണി
Thursday, March 25, 2010
ഫാസില്‍ ചിത്രത്തില്‍ എം ജയചന്ദ്രന്‍ സംഗീതം
ഫാസില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പുതുമുഖങ്ങള്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു ...ക്യാമറ :അനന്താകുട്ടന്‍
സംഗീതം എം ജയചന്ദ്രന്‍ ..ഗാനരചന :കൈതപ്രം ...ഫാസിലിന്റെ 1997 ഇല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് മുതല്‍ 2009 പുറത്തിറങ്ങിയ മോസ് ആന്‍ഡ് ക്യാറ്റ് വരെയുള്ള 6 ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയത് ഔസേപച്ചന്‍ ആയിരുന്നു .
സംഗീതം എം ജയചന്ദ്രന്‍ ..ഗാനരചന :കൈതപ്രം ...ഫാസിലിന്റെ 1997 ഇല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് മുതല്‍ 2009 പുറത്തിറങ്ങിയ മോസ് ആന്‍ഡ് ക്യാറ്റ് വരെയുള്ള 6 ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയത് ഔസേപച്ചന്‍ ആയിരുന്നു .
Tuesday, March 23, 2010
എം ജി ശ്രീകുമാര്‍ സംഗീത സംവിധാനം ചെയ്യുന്ന 5 ചിത്രങ്ങള്‍ അണിയറയില്‍
ഒരുനാള്‍ വരും -ടീ കെ രാജീവ്കുമാര്‍ -ശ്രീനിവാസന്‍ -മണിയന്‍പിള്ള രാജു -മോഹന്‍ലാല്‍ -
അലക്സാണ്ടര്‍ ദ ഗ്രേറ്റ് -മുരളി നാഗവള്ളി -മോഹന്‍ലാല്‍
രേഗുപതി രാഗവ രാജാറാം -ഷാജി കൈലാസ് -പ്രിത്വിരാജ്
ദേവഗാന്ധാരി -മോഹന്‍ലാല്‍
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ പുതിയ മലയാള ചിത്രം
അലക്സാണ്ടര്‍ ദ ഗ്രേറ്റ് -മുരളി നാഗവള്ളി -മോഹന്‍ലാല്‍
രേഗുപതി രാഗവ രാജാറാം -ഷാജി കൈലാസ് -പ്രിത്വിരാജ്
ദേവഗാന്ധാരി -മോഹന്‍ലാല്‍
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ പുതിയ മലയാള ചിത്രം
എസ്.പി വെങ്കിടേഷ് തിരിച്ചുവരുന്നു
ഫിലിം :കൂട്ടുകാര്‍
സംവിധാനം :പ്രസാദ് വളാഞ്ചേരി
നിര്‍മാണം :പോള്‍
സംഗീതം :എസ് .പി വെങ്കിടേഷ്
അഭിനയികുന്നവര്‍ :വിനു മോഹന്‍ ;ഭാമ
സംവിധാനം :പ്രസാദ് വളാഞ്ചേരി
നിര്‍മാണം :പോള്‍
സംഗീതം :എസ് .പി വെങ്കിടേഷ്
അഭിനയികുന്നവര്‍ :വിനു മോഹന്‍ ;ഭാമ
Monday, March 15, 2010
4 idiots : കെ എം പ്രധീഷ് സംവിധാനം : രമേശന്‍ നായര്‍ -രമേശ് നാരായണ്‍ സംഗീതം
മുകേഷ് ,സിദിക്ക് ,ജഗതി ,സുരാജ് പ്രധാന വേഷങ്ങളില്‍ എത്തുന്നു
എലക്ട്ര : ഔസേപച്ചന്‍ സംഗീതം
ശ്യാമ പ്രസാദ് സംവിധാനം :നയന്‍താര ,മാനിഷ കൊയ്രള എന്നിവര്‍ അഭിനയിക്കുന്നു
Subscribe to:
Comments (Atom)